ATM:
കതകില്‍ മുട്ടി.....തുറന്നു....
ആരാ? തിരിച്ചറിയല്‍ വാക്ക് പറയൂ....
വാക്കല്ല...... നമ്പരാണ്, പ്രഭോ ................
നംബറെടുത്തോളൂ ......സന്തോഷം..എന്ത് വേണം?
നമ്പര്‍ മാറ്റണോ? ബാക്കി അറിയണോ? വലിക്കണോ?
വലിക്കാനാണ്, പ്രഭോ.
പാപങ്ങളുടെ കണക്കില്‍ നിന്നോ, പുണ്യങ്ങളുടെതില്‍ നിന്നോ?
പുണ്യങ്ങളുടെതില്‍ നിന്നും മതി, പ്രഭോ.
എത്ര വേണം എന്ന് പറയുക.
പത്തു മതി, പ്രഭോ.

പത്തു ശരി തന്നെയല്ലേ?
അതെ, പ്രഭോ.
അത്ര ബാക്കി ഇല്ല, മകനെ.
കഴിഞ്ഞ ദിവസം ഒരു രൂപ ഞാന്‍ കാണിക്കയില്‍ ഇട്ടിരുന്നല്ലോ!
അമ്പത് പൈസ ആ ഭിക്ഷക്കാരനും കൊടുത്തല്ലോ?
ശരി, ബാക്കി കാണിക്കൂ, പ്രഭോ.
പിന്‍ അടിക്കൂ, മകനെ.
പുണ്യക്കണക്കില്‍ മൈനസ് നൂറു കോടിയും,
പാപക്കണക്കില്‍ പ്ലസ് പതിനായിരം കോടിയും
ആണെന്റെ പൊന്നു മകനെ.
പ്രഭോ, താങ്കളും കള്ളാ എന്ന് വിളിച്ചു കള്ളക്കണക്ക്
കാണിച്ചു തുടങ്ങിയല്ലേ, കഷ്ടം?
തെറ്റായ പിന്‍ അടിച്ച തന്റെ
കാര്‍ഡ് ഞാന്‍ വിഴുങ്ങുന്നു, മകനെ.
പരാതി മുഖ്യ കാര്യാലയത്തില്‍ കൊടുക്കുക.

No comments:
Post a Comment